ഐ.പി.സി. ഡബ്ലിൻ ലേഡീസ് കോൺഫറൻസ് മാർച്ച് 18ന് 

ഐ.പി.സി. ഡബ്ലിൻ ലേഡീസ് കോൺഫറൻസ് മാർച്ച് 18ന് 

ഡബ്ലിൻ: ഐ.പി.സി ഡബ്ലിൻ സഭ നേതൃത്വം നൽകുന്ന ഏകദിന ലേഡീസ് കോൺഫ്രൻസ് മാർച്ച് 18 ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെ ഗ്രീൻഹിൽസ് കമ്മ്യൂണിറ്റി സെൻട്രലിൽ നടക്കും. പാസ്റ്റർ സാനു പി. മാത്യു ഉദ്ഘാടനം നിർവ്വഹിക്കും. സിസ്റ്റർ ഷൈനി തോമസ് (UK) പ്രസംഗിക്കും.

സഹോദരിമാരായ ജിനി തോമസ്,വിൻസി വർഗീസ്, ജെസി മാത്യു എന്നിവർ നേതൃത്വം നൽകും.

Advertisement