ഐ പി സി ജനറൽ കൗൺസിൽ ഭാരവാഹി തിരഞ്ഞെടുപ്പ് 17 ന്

ഐ പി സി ജനറൽ കൗൺസിൽ ഭാരവാഹി തിരഞ്ഞെടുപ്പ് 17 ന്

കുമ്പനാട് : ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ ജനറൽ കൗൺസിൽ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് മെയ് 17ന് ഹെബോൻ പുരത്ത് നടക്കും.

സഭാ ശുശ്രൂഷകന്മാരും സഭാ പ്രതിനിധികളും അടക്കം 12000 ത്തോളം പേർക്ക് വോട്ടവകാശം ഉണ്ട്. 19 ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും.

Advertisement