ഐപിസി ജനറൽ ഇലക്ഷൻ മെയ് 11 ന്

ഐപിസി ജനറൽ ഇലക്ഷൻ മെയ് 11 ന്
varient
varient
varient

മോൻസി മാമ്മൻ തിരുവനന്തപുരം

കുമ്പനാട് : ഐപിസി ജനറൽ ഇലക്ഷൻ മെയ് 11 ന് കുമ്പനാട് സഭാ ആസ്ഥാനത്ത് നടക്കും. ജനു.28 ന് കൂടിയ ജനറൽ കൗൺസിലാണ് തീരുമാനിച്ചത്.

ഇലക്ഷൻ കമ്മീഷണറായി ഫിന്നി സഖറിയയെയും റിട്ടേണിംഗ് ഓഫീസർമാരായി പാസ്റ്റർ വർഗീസ് മത്തായിയേയും ബ്രദർ മാത്യൂസ് ഏബ്രഹാമിനേയും  നിയമിച്ചു. 

പുതിയ ഭരണ ഘടന അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടത്തുന്നത്. 

 

Advertisement