കൈതമറ്റം ഐപിസിയിൽ ഉപവാസപ്രാര്‍ഥനയും ഉണർവ്വുയോഗങ്ങളും ജൂലൈ 28 മുതൽ

കൈതമറ്റം ഐപിസിയിൽ ഉപവാസപ്രാര്‍ഥനയും ഉണർവ്വുയോഗങ്ങളും ജൂലൈ 28 മുതൽ

കോട്ടയം: ഐപിസി ബെഥേല്‍ കൈതമറ്റം സഭയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 28-30 വരെ രാവിലെ 10 മുതല്‍ 1 വരെയും വൈകിട്ട് 7 മുതല്‍ 9 വരെയും ഉപവാസപ്രാര്‍ഥനയും വചനശുശ്രൂഷയും നടക്കും. പാസ്റ്റര്‍മാരായ ഷാന്‍സ് ബേബി പുതുപ്പള്ളി, ഷിജോ ജോണ്‍ കാനം, ജോണ്‍സന്‍ ഫിലിപ്പ് തലപ്പാടി എന്നിവര്‍ പ്രസംഗിക്കും. പാസ്റ്റര്‍ വിന്‍സി ജി. ഫിലിപ്പ് നേതൃത്വം നല്‍കും.

Advertisement