ഐപിസി കർണാടക സ്റ്റേറ്റ് മുഴുരാത്രി പ്രാർഥന ജൂൺ 2 ഇന്ന്

ഐപിസി കർണാടക സ്റ്റേറ്റ് മുഴുരാത്രി പ്രാർഥന ജൂൺ 2 ഇന്ന്

ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് പ്രയർബോർഡിൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 2 ഇന്ന് രാത്രി 9.30 മുതൽ ജൂൺ 3 രാവിലെ 5 വരെ വിവിധ ആവശ്യങ്ങൾക്ക് വേണ്ടി പ്രാർഥിക്കുവാൻ മുഴുരാത്രി പ്രാർഥന നടത്തും.

ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ നടക്കുന്ന പ്രാർഥനയ്ക്ക് പാസ്റ്റർമാരായ തോമസ് കോശി, വിൽസൺ തോമസ്, മഞ്ജുനാഥ് എന്നിവർ നേതൃത്വം നൽകും.