ഐപിസി കുവൈറ്റ് ഒരുക്കുന്ന ഉപവാസ പ്രാർത്ഥന ഏപ്രിൽ 1 ഇന്ന് മുതൽ

ഐപിസി കുവൈറ്റ് ഒരുക്കുന്ന ഉപവാസ പ്രാർത്ഥന ഏപ്രിൽ 1 ഇന്ന് മുതൽ

കുവൈറ്റ്: ഐപിസി കുവൈറ്റ് ഒരുക്കുന്ന ഉപവാസ പ്രാർത്ഥന ഏപ്രിൽ 1 ഇന്ന് മുതൽ 14 വരെ പ്രയർ ഹാളിൽ നടക്കും. ദിവസവും രാവിലെ 9.30 നും വൈകിട്ട് 6.30നും ആരംഭിക്കുന്ന മീറ്റിംഗുകളിൽ പാസ്റ്റർ ജോസഫ് പ്രസംഗിക്കും. പാസ്റ്റർ ബെൻസൻ തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.