ഐപിസി കുവൈറ്റ് റീജിയനു പുതിയ ഭാരവാഹികൾ

ഐപിസി കുവൈറ്റ് റീജിയനു പുതിയ ഭാരവാഹികൾ

വാർത്ത: ആൻ്റണി പെരേര

കുവൈറ്റ്:  ഐപിസി കുവൈറ്റ് റീജിയൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പാസ്റ്റർ ബെൻസൻ തോമസ് (പ്രസിഡണ്ട്), പാസ്റ്റർ.റെജിമോൻ ജേക്കബ്.സി (വൈസ് പ്രസിഡണ്ട്), പാസ്റ്റർ അജു ജേക്കബ് എബ്രഹാം (സെക്രട്ടറി), പാസ്റ്റർ ജെയിംസ് എബനേസർ (ജോയിന്റ് സെക്രട്ടറി),  സുനിൽ ജെയിംസ് (ജോയിന്റ് സെക്രട്ടറി), ജിജി ഫിലിപ്പ് (ട്രഷറർ )  തോംസൺ.കെ. വർഗീസ് (പബ്ലിസിറ്റി കൺവീനർ), ജെസൻ ജോൺ (ഓഡിറ്റർ),പാസ്റ്റർ എ.റ്റി ജോൺസൺ, ജിനു ചാക്കോ (ജനറൽ കൗൺസിൽ മെമ്പേഴ്സ്),  ഡൈജൂ ഡേവിഡ്,  ലിജോ തങ്കച്ചൻ (മിഷൻ കോഡിനേറ്റർസ്), പാസ്റ്റർ എ.റ്റി.ജോൺസൺ (ബൈബിൾ കോളജ് പ്രിൻസിപ്പാൾ) എന്നിവരെ   തിരഞ്ഞെടുത്തു.