സുവിശേഷ മഹായോഗവും സംഗീത വിരുന്നും

ഗുഡ്‌ന്യൂസ് ലൈവില്‍ തത്സമയം വീക്ഷിക്കാം
https://www.youtube.com/live/bDcrJ1ceBPg?si=s-GTpZ-UZaifFyvX
കോലഞ്ചേരി: നെല്ലാട് ഐപിസി ശാലേം സഭയുടെ ആഭിമുഖ്യത്തില്‍ സുവിശേഷ മഹായോഗവും സംഗീത വിരുന്നും 2025 ഫെബ്രുവരി 12,13,14 (ബുധന്‍, വ്യാഴം, വെള്ളി) തീയതികളില്‍ വൈകിട്ട് 6.30 മുതല്‍ 9 വരെ വീട്ടൂര്‍ IHDP ഗ്രൗണ്ടിന് സമീപം പന്തനാല്‍ പാസ്റ്റര്‍ പൗലോസിന്റെ ഭവനത്തില്‍ വച്ച് നടക്കും. പാസ്റ്റര്‍മാരായ കെ.വി. പൗലോസ്, റ്റി.എ. തമ്പി, ബിജു വര്‍ഗീസ്, സണ്ണി കുര്യന്‍ വാളകം എന്നിവര്‍ വചനസന്ദേശം നല്‍കും.
ശാലേം വോയ്‌സ് ഗാനശുശ്രൂഷ നിര്‍വ്വഹിക്കും. പാസ്റ്റര്‍ സുനില്‍ എം. ചാക്കോ നേതൃത്വം നല്‍കും.