ഐപിസി ഒലവക്കോട് സെന്റർ കൺവെൻഷൻ ഇന്നു ജനു. 5 മുതൽ തുടക്കം

ഐപിസി ഒലവക്കോട് സെന്റർ കൺവെൻഷൻ ഇന്നു ജനു. 5 മുതൽ തുടക്കം

പാലക്കാട് : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ഒലവക്കോട് സെന്റർ കൺവെൻഷൻ ജനു. 5 ഇന്നു മുതൽ  8 വരെ അകത്തേത്തറ ഐപിസി ശാലേം ബൈബിൾ സെമിനാരിയിൽ നടക്കും. 

പാസ്റ്റർ രാജു പൂവക്കാല, പാസ്റ്റർ കെ.ജെ.തോമസ് (കുമളി), പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ കെ.സി.തോമസ് (IPC കേരള സ്റ്റേറ്റ് പ്രസിഡന്റ്), പാസ്റ്റർ എം.കെ.ജോയി (IPC ഒലവക്കോട് സെന്റർ പാസ്റ്റർ) എന്നിവർ പ്രസംഗിക്കും. ശാലേം വോയ്സ്, ഒലവക്കോട് ഗാനശുശ്രൂഷ നിർവഹിക്കും.

ഉപവാസ പ്രാർഥന, സോദരി സമാജം, മാസയോഗം, യുവജന - സണ്ടേസ്ക്കൂൾ , സ്നാനശുശ്രൂഷ, ഞായറാഴ്ച സംയുക്ത ആരാധന എന്നിവ നടക്കും. പാസ്റ്റർമാരായ ജോസഫ്  ടി.എം , പീറ്റർ തുടങ്ങിയവർ നേതൃത്വം നല്കും.