ഐപിസി പാലക്കാട് നോർത്ത് സെന്റർ പ്രവർത്തനോദ്ഘാടനം നടന്നു

ഐപിസി പാലക്കാട് നോർത്ത് സെന്റർ പ്രവർത്തനോദ്ഘാടനം നടന്നു

പാലക്കാട് : ഐപിസി പാലക്കാട് നോർത്ത് സെൻ്റർ 2023-2024 വർഷത്തെ പ്രവർത്തനങ്ങളുടെ ഉൽഘാടനവും മാസയോഗവും ഐപിസി ചാവടി സഭയിൽ നടന്നു. പാസ്റ്റർ നെബു മാത്സൺ അദ്ധ്യക്ഷത വഹിച്ചു. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം.വി മത്തായി മുഖ്യ സന്ദേശം നൽകി. സഭാ ശുശ്രൂഷകൻ പാസ്റ്റർ ഫിന്നി മാത്യു നേതൃത്വം നല്കി.