ഐപിസി പാലക്കാട് നോർത്ത് സെൻ്റർ സൺഡേ സ്കൂളിൻ്റെ താലന്ത് പരിശോധന ഒക്ടോബർ 2 ന്

ഐപിസി പാലക്കാട് നോർത്ത് സെൻ്റർ സൺഡേ സ്കൂളിൻ്റെ താലന്ത് പരിശോധന ഒക്ടോബർ 2 ന്

പാലക്കാട് : ഐപിസി പാലക്കാട് നോർത്ത് സെൻ്റർ സൺഡേ സ്കൂളിൻ്റെ താലന്ത് പരിശോധന ഒക്ടോബർ 2 ന് (ചൊവ്വാഴ്ച) പാലക്കാട് അകത്തേത്തറ ശാലോം ബൈബിൾ കോളജിൽ നടത്തും. സെൻ്റർ പ്രസിഡൻ്റ് പാസ്റ്റർ എം.വി. മത്തായി ഉദ്ഘാടനം ചെയ്യും.   

സൺഡേ സ്കൂൾ സൂപ്രണ്ട് പാസ്റ്റർ ബിജു വി. എസ്, സെക്രട്ടറി ഇവാ. പ്രദീഷ് പൗലോസ്, ട്രഷറർ ഇവാ. സിജോ പി.പി എന്നിവർ നേതൃത്വം നല്കും.