സ്വാതന്ത്ര്യദിന സന്ദേശ റാലി നടത്തി ഐപിസി പെരിന്തൽമണ്ണ സെന്റർ

സ്വാതന്ത്ര്യദിന സന്ദേശ റാലി നടത്തി ഐപിസി പെരിന്തൽമണ്ണ സെന്റർ

പെരിന്തൽമണ്ണ : ഐപിസി പെരിന്തൽമണ്ണ സെന്റർ സ്വാതന്ത്ര്യദിന സന്ദേശ റാലി നടത്തി. രാവിലെ ചുങ്കത്ത് നടന്ന റാലി പാസ്റ്റർ ഷാജി പി. തോമസ് ഉദ്ഘാടനം നിർവഹിച്ചു. വിവിധ സ്ഥലങ്ങളിൽ നടന്ന റാലി വൈകുന്നേരം വണ്ടൂരിൽ സമാപിച്ചു. പാസ്റ്റർമാരായ ഷാജി പി തോമസ്, സെബാസ്റ്റ്യൻ ഒ.പി, റൊണാൾഡ് റോയ് , സന്തോഷ്‌ ടി.എൽ, ജോജി മാത്യു, അനീഷ് തോമസ് , സജി ചാക്കോ , ബിബിൻ, റജി ഒ.സി എന്നിവർ പ്രസംഗിച്ചു.