ഐപിസി പുതുപ്പള്ളി സെൻറർ 35-ാമത് കൺവെൻഷൻ ഡിസം. 6 മുതൽ

ഐപിസി പുതുപ്പള്ളി സെൻറർ 35-ാമത് കൺവെൻഷൻ ഡിസം. 6 മുതൽ

പുതുപ്പള്ളി: ഐപിസി പുതുപ്പള്ളി സെൻറർ 35-ാമത് കൺവെൻഷൻ മാങ്ങാനം മന്ദിരം കവലയ്ക്ക് സമീപം ചക്കിട്ടുതറ ഗ്രൗണ്ടിൽ ഡിസംബർ 6 ബുധൻ മുതൽ 10 ഞായർ വരെ നടക്കും. പാസ്റ്റർമാരായ പി.എ മാത്യു, ഫെയ്ത്ത് ബ്ലസ്സൻ, ഷാജി എം. പോൾ, ബാബു ചെറിയാൻ, ടി.ഡി ബാബു, റോയ് മാര്‍ക്കര ,സണ്ണി കുര്യൻ എന്നിവർ പ്രസംഗിക്കും.  സംഗീത ശുശ്രൂഷയ്ക്ക് സെന്റർ പി വൈ പി എ ക്വയർ നേതൃത്വം നൽകും.

Advertisement