ഐപിസി ഷാർജയ്ക്ക് പുതിയ ഭാരവാഹികൾ

ഐപിസി ഷാർജയ്ക്ക് പുതിയ ഭാരവാഹികൾ

ഷാർജ: ഐപിസി ഷാർജയുടെ 2023ലെ ഭാരവാഹികളായി പാസ്റ്റർ പി. യു. ബെന്നി (പ്രസിഡന്റ്), ബിജു റ്റി. നൈനാൻ, വർഗീസ് വി. എം.  (വൈസ് പ്രസിഡന്റുമാർ), ജോസ് വഞ്ചിപ്പുഴ (സെക്രട്ടറി), ജിബു ചെറിയാൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement