ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ  നവംബർ 29 മുതൽ ഡിസംബർ 3 വരെ  വടക്കഞ്ചേരിയിൽ

ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ  നവംബർ 29 മുതൽ ഡിസംബർ 3 വരെ  വടക്കഞ്ചേരിയിൽ

എബ്രഹാം വടക്കേത്ത്

 വടക്കഞ്ചേരി : ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ നവംബർ 29 മുതൽ ഡിസംബർ 3 വരെ പാലക്കാട് വടക്കൻഞ്ചേരിയിൽ നടക്കും. ഏപ്രിൽ 19 ന് വടക്കൻചേരി ഗോസ്പൽ സെന്ററിൽ നടന്ന മീറ്റിംഗിൽ കൺവൻഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ കെ സി തോമസ് അധ്യക്ഷനായിരുന്നു. പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ നേതൃത്വം നല്കി.

 13 സെന്ററുകളുടെ സെന്റർ ശുശ്രൂഷകന്മാർ    രക്ഷാധികരികൾ ആയിരിക്കും. പാസ്റ്റർ കെ സി തോമസ് (ജനറൽ കൺവീനർ ) പാസ്റ്റർ . ജിമ്മി കുരിയാക്കോസ്, (ജോയിൻ കൺവീനർ ) (ജനറൽ കോഡിനേറ്റർ )പാസ്റ്റർ ഡാനിയേൽ കൊന്ന കുന്നിൽ (ജോയിൻ കോഡിനേറ്റർ )ജോർജ്ജ് തോമസ്, പി.വിമാത്യു (പ്രാർത്ഥന ചെയർമാൻ )പാസ്റ്റർ മാത്യു കെ വർഗീസ് (കൺവീനർ ) പാസ്റ്റർ കെ .എം. സിജു( ജോ: കൺവീനർ) പാസറ്റർ കെ.എം ശാമുവൽ പന്തൽ (ചെയർമാൻ )ബ്രദർ വിൻസൺ തോമസ് (കൺവീനർ )തോമസ് രാജൻ (ജോ: കൺവീനർ) സിജു മാത്യു ഫുഡ് (ചെയർമാൻ )ജോസ് ജോൺ കായംകുളം (കൺവീനർ) പാസ്റ്റർ ബിജു പി.കുരൃൻ (ജോ: കൺവീനർ) പാസ്റ്റർ വി.ജെ അച്ഛൻ കുഞ്ഞ് അക്കോമിഡേഷൻ (ചെയർമാൻ )ബ്രദർ കെ എം ഡാനിയൽ (കൺവീനർ ) പാസ്റ്റർ ജോൺസൺ കുര്യൻ, പാസ്റ്റർബോവസ് വിജിലൻസ് (ചെയർമാൻ )ബ്രദർ തോമസ് ജേക്കബ് കണ്ണൂർ (കൺവീനർ) പാസ്റ്റർ വി.എസ് ബിജു (ജോ: കൺവീനർ) പാസ്റ്റർഷൈജു മാത്യു വോളൻറിയർ (ചെയർമാൻ )പാസ്റ്റർ റെജി ഗോവിന്ദാപുരം (കൺവീനർ) പാസ്റ്റർ മനോജ് പോൾ (ജോ: കൺവീനർ )ബ്രദർ ബേബി വർഗീസ് കരിമ്പ രജിസ്ട്രേഷൻ (ചെയർമാൻ ) പാസ്റ്റർ ടോം തോമസ് (കൺവീനർ )ഫിന്നി ജോൺ (ജോ: കൺവീനർ ) പാസ്റ്റർ ഷാജി പി. ജോർജ്ജ് സൗണ്ട് സിസ്റ്റം (ചെയർമാൻ )ബ്രദർ ഗ്ലാഡ്സൺ ജേക്കബ് (കൺവീനർ) പാസ്റ്റർ പീറ്റർ (ജോ :കൺവീനർ )ബ്രദർ സൈജു എബ്രഹാം പബ്ളി സിറ്റി (ചെയർമാൻ ) ബ്രദർ എബ്രഹാം വടക്കേത്ത് (കൺവീനർ) പാസ്റ്റർപ്രദീപ് പ്രസാദ് (ജോ: കൺവീനർ ) പാസ്റ്റർനോബി തങ്കച്ചൻ മീഡിയ (ചെയർമാൻ )പാസ്റ്റർ ബോബൻ ക്ലീറ്റസ് (കൺവീനർ ) പാസ്റ്റർ കെ.റ്റിജോസഫ് (ജോ: കൺവീനർ) പാസ്റ്റർജിനീഷ് ചെറിയാൻ മ്യൂസിക് (ചെയർമാൻ )ബ്രദർ സജി വെണ്മണി (കൺവീനർ )പാസ്റ്റർ ഇ.റ്റി ജോസ് (ജോയിൻ കൺവീനർ) പാസ്റ്റർ യേശുദാസൻ പി .ജെ ട്രാൻസ്പോർട്ടിംഗ് (ചെയർമാൻ) പാസ്റ്റർ ജോസ് .കെ എബ്രഹാം (കൺവീനർ) കെ.സ്ജെയിംസ് (ജോ: കൺവീനർ )പാസ്റ്റർ സണ്ണി സി. ഒ കൗൺസിലിംഗ് (ചെയർമാൻ )പാസ്റ്റർ ജിജി ചാക്കോ (കൺവീനർ) പാസ്റ്റർ കെ.സിജു(ജോ: കൺവീനർ )പാസ്റ്റർ ഫിലിപ്പ് തോമസ് റിസപ്ഷൻ (ചെയർമാൻ )പാസ്റ്റർ സാം വർഗീസ് (കൺവീനർ )പാസ്റ്റർ വി .വി ബേബി (ജോയിൻ കൺവീനർ )പാസ്റ്റർ ഇ .വി ജോർജ് ഫൈനാൻസ് (ചെയർമാൻ )ബ്രദർ പി .എം ഫിലിപ്പ് (വൈസ് ചെയർമാൻ )പാസ്റ്റർ ജോൺ റിച്ചാർഡ് (കൺവീനർ )സാബു തോമസ് (ജോ: കൺവീനർ) കെ .വി .ജോർജ്ജ് കുട്ടി  എന്നിവരെ തിരഞ്ഞെടുത്തു

Advertisement