ഐപിസി കേരള സ്റ്റേറ്റ് കൺവെൻഷൻ ഒരുക്കങ്ങളാരംഭിച്ചു

ഐപിസി കേരള സ്റ്റേറ്റ് കൺവെൻഷൻ ഒരുക്കങ്ങളാരംഭിച്ചു

വടക്കഞ്ചേരി : ഇന്ത്യ പെന്തക്കോസ് ദൈവസഭ കേരള സ്റ്റേറ്റ് കൺവെൻഷൻ നവംബർ 29 മുതൽ ഡിസംബർ 3 വരെ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി തോപ്പിൽ ഗ്രൗണ്ടിൽ നടക്കും. 

പ്രയർ ബോർഡിന്റെ നേതൃത്വത്തിൽ തൃശൂർ മുതൽ നോർത്ത് മലബാർ വരെയുള്ള വിവിധ സെൻററുകളിൽ  ഉപവാസ പ്രാർത്ഥനകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കൺവൻഷൻ ക്വയർ ടീമിന്റെ ആഭിമുഖ്യത്തിൽ 51 അംഗ ക്വയർ പരിശീലനം നടത്തിവരുന്നു.

സ്റ്റേറ്റ് കൺവൻഷൻ കോഡിനേറ്റർ പാസ്റ്റർ ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ, ജോയിൻ കോഡിനേറ്റേഴ്സ് പാസ്റ്റർ രാജു ആനിക്കാട്,  ജെയിംസ് ജോർജ് വേങ്ങൂർ എന്നിവരുടെസാന്നിധ്യത്തിൽ ജനറൽ ജോയിൻ കൺവീനർ പാസ്റ്റർ ജിമ്മി കുര്യാക്കോസ് ,ജോയിൻ കോഡിനേറ്റേഴ്സ്  തോമസ് ജോർജ് വടക്കഞ്ചേരി,  പി, വി മാത്യു സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ പാസ്റ്റർ റെജി ഗോവിന്ദാപുരം,  എബ്രഹാം വടക്കേത്ത് , വിൻസെൻ്റെ തോമസ് തുടങ്ങിയവരുടെ നേ തൃത്വത്തിൽ കൺവെൻഷന്റെ ക്രമീകരണങ്ങൾ വിലയിരുത്തി. പബ്ലിസിറ്റി കമ്മിറ്റിയുടെ അഭിമുഖത്തിൽ വിപുലമായ പബ്ലിസിറ്റിയും ആരംഭിച്ചു.

ജനറൽ കൺവീനർ: പാ. കെ. സി. തോമസ് (ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻ്റ്)- 

ജോ. ജനറൽ കൺവീനർ :പാ.എബ്രഹാം ജോർജ് പാ. ജിമ്മി കുരിയാക്കോസ് - 

ജനറൽ കോർഡിനേറ്റർ: പാ. ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി)- 

ജനറൽ ജോ. കോർഡിനേറ്റർ: പാ.രാജു അനിക്കാട് .ബ്രദർ . ജെയിംസ് ജോർജ് വേങ്ങൂർ, ജോർജ് തോമസ് -

ജനറൽ ജോ. കോർഡിനേറ്റർ : ബ്രദർ പി.വി. മാത്യൂ,

പ്രയർ ചെയർമാൻ: പാ. മാത്യൂ K വർഗീസ് 

പ്രയർ കൺവീനർ: പാ. സിജു K. M 

ജോ. കൺവീനർ: പാ.K.M സാമുവൽ 

ജോ. കൺവീനർ: പാ.K.T തോമസ് 

ജോ. കൺവീനർ: പാ.എബ്രഹാം ഫിലിപ്പ് - 

പന്തൽ ചെയർമാൻ: ബ്രദർ വിൻസെൻ്റ് തോമസ് - 

കൺവീനർ: തോമസ് രാജൻ - 8606285228

ജോ.കൺവീനർ: ഷിജു മാത്യൂ 

ഫുഡ് ചെയർമാൻ: ജോസ് ജോൺ കായംകുളം, വൈസ് ചെയർമാർ സജി മത്തായി കാതേട്ട്, കൺവീനർ: പാ. ബിജു കുര്യൻ , ജോ. കൺവീനർ: പാ. വി.ജെ. അച്ചൻകുഞ്ഞ് 

അക്കമഡേഷൻ ചെയർമാൻ:  കെ. എം. ഡാനിയേൽ -

കൺവീനർ: പാ. ജോൺസൺ കുര്യൻ , ജോ. കൺവീനർ: പാ. ബോവസ് 

വിജിലൻസ് പാർക്കിംഗ്: ബ്രദർ തോമസ് ജേക്കബ് - 

കൺവീനർ: പാ. മാത്യൂസ് ചാക്കോ 

ജോ. കൺവീനർ പാസ്റ്റർ ഷൈജു മാത്യൂ 

വോളൻ്റിയർ ചെയർമാൻ: പാ. റെജി ഗോവിന്ദപുരം - 

കൺവീനർ: പാ. മനോജ് പോൾ 

ജോ. കൺവീനർ: ബ്രദർ ബേബി വർഗീസ് 

രജിസ്ട്രേഷൻ ചെയർമാൻ: പാ. ടോം തോമസ്- 

കൺവീനർ: ഫിന്നി ജോൺ : 

ജോ. കൺവീനർ: പാ. വിജു ആൻ്റണി

ജോ. കൺവീനർ : പാസ്റ്റർ ഷാജി പി ജോർജ് 

ലൈറ്റ് & സൗണ്ട് ചെയർമാൻ:  ഗ്ലാഡ്സൺ ജേക്കബ് - 

കൺവീനർ: പാസ്റ്റർ പീറ്റർ ടി എം

ജോ. കൺവീനർ: ബ്രദർ സൈജു എബ്രഹാം

പബ്ലിസിറ്റി ചെയർമാൻ:  എബ്രാഹം വടക്കേത്ത്  

കൺവീനർ: പാ. പ്രദീപ് പ്രസാദ് 

ജോ. കൺവീനർ: പാസ്റ്റർ നോബി തങ്കച്ചൻ

മീഡിയ ചെയർമാൻ: പാ. ബോബൻ ക്ലീറ്റസ് - 

കൺവീനർ: പാസ്റ്റർ കെ.ടി ജോസഫ് - 9656339984

ജോ. കൺവീനർ: പാസ്റ്റർ ജെനിഷ് ചെറിയാൻ - 

മ്യൂസിക് ചെയർമാൻ:  സജി വെണ്മണി 

വൈസ് ചെയർമാൻ: ജോസ് മിസ്പാ - 

കൺവീനർ: പാ. E.T ജോസ് - 

ജോ. കൺവീനർ: ഇവ. യേശുദാസൻ P.G - 

ട്രാൻസ്പോർടേഷൻ ചെയർമാൻ: പാസ്റ്റർ ജോസ് K എബ്രഹാം 

കൺവീനർ: ബ്രദർ K.S ജയിംസ് - 

റിസപ്ഷൻ ചെയർമാൻ: പാ. സാം വർഗീസ്  

കൺവീനർ : പാസ്റ്റർ വി വി ബേബി - 

ജോ. കൺവീനർ: പാ'.E.V ജോർജ് 

ജോ. കൺവീനർ: പാസ്റ്റർ സജി C.O - 

കൗൺസലിങ് ചെയർമാൻ: പാസ്റ്റർ ജിജി ചാക്കോ- 99615542

കൺവീനർ: പാ. സിജു K. - 

ജോ. കൺവീനർ: പാ. ഫിലിപ് തോമസ്- 9496132105

ഫിനാൻസ് ചെയർമാൻ: P. M ഫിലിപ് 

വൈസ് ചെയർമാൻ: പാ. ജോൺ റിച്ചാർഡ് - 

വൈസ് ചെയർമാൻ: ബ്രദർ പീറ്റർ മാത്യൂ കല്ലൂർ

കൺവീനർ: സാബു തോമസ് - 

ജോ. കൺവീനർ : പാ. നെബു മാത്സൺ  Evg. തോമസ് ജോർജ്