ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെന്റർ : ഗോസ്പൽ ഫെസ്റ്റ് ഫെബ്രു.11 ന്

ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെന്റർ  : ഗോസ്പൽ ഫെസ്റ്റ്  ഫെബ്രു.11 ന്

തിരുവനന്തപുരം: ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെന്റർ ഇവാഞ്ചലിസം വിഭാഗം ഒരുക്കുന്ന ഗോസ്പൽ ഫെസ്റ്റ് '23 സമ്മേളനം ഫെബ്രുവരി 11 ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെ RBH ബിൽഡിംഗ് (ലീല ഹാർഡ്‌വെയർ എതിർവശം) ചന്തമുക്ക്, വിതുരയിൽ  നടക്കും.  സെന്റർ ശുശ്രൂഷകൻ പാസ്റ്റ്ർ സൈമൺ ചാക്കോ യുഎഇ പ്രസംഗിക്കും . ഗില്‍ഗാല്‍ വോയിസ് വിതുര ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ മോഹൻ മാത്യു, പാസ്റ്റർ രാജേഷ്, പാസ്റ്റർ ജയൻ ജോസഫ്, പാസ്റ്റർ സാംകുട്ടി തുടങ്ങിയവർ  നേതൃത്വം നൽകും.

Advertisement