ഐപിസി യുഎഇ റീജിയൻ വാർഷിക കൺവൻഷൻ നവം. 20 മുതൽ

ഐപിസി യുഎഇ റീജിയൻ വാർഷിക കൺവൻഷൻ നവം. 20 മുതൽ

പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ പ്രഭാഷകൻ

ഷാർജ: ഐപിസി യുഎഇ റീജിയൻ വാർഷിക കൺവൻഷൻ നവംബർ 20 - 22 വരെ വൈകിട്ട് 7.30 മുതൽ 10 മണി വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ നടക്കും.

റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽ‌സൺ ജോസഫ് ഉത്‌ഘാടനം ചെയ്യുന്ന യോഗത്തിൽ ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ പ്രസംഗിക്കും. ഐപിസി അജ്മാൻ , ഐപിസി എലീം ഷാർജ , ഐപിസി അബുദാബി സഭകളിലെ ക്വയർ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.

Advertisement