ഐപിസി യുഎഇ റീജിയൻ വിവാഹ സഹായ പദ്ധതി : അപേക്ഷകൾ ക്ഷണിക്കുന്നു

ഐപിസി യുഎഇ റീജിയൻ വിവാഹ സഹായ പദ്ധതി : അപേക്ഷകൾ ക്ഷണിക്കുന്നു

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : 2023 മെയ്‌ 31

ഷാർജ : സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കേരളത്തിലെ ഐപിസി ശുശ്രൂഷകൻമാരുടെ 10 പെൺമക്കൾക്ക്‌ ഒരു ലക്ഷം രൂപ വീതം വിവാഹ സഹായമായി ഐപിസി യുഎഇ റീജിയൻ നൽകുന്നു.

മാതാപിതാക്കളുടെ പൂർണവിലാസം, ലോക്കൽ/സെന്റർ ശുശ്രൂഷകൻമാരുടെ ശുപാർശ എന്നിവ സഹിതം അപേക്ഷകൾ അയക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : 2023 മെയ്‌ 31.

Email : ipcuaer@gmail.com,

Whatsapp : +919061508776

Advertisement