ഐപിസി വടക്കഞ്ചേരി സെന്റർ കൺ വർഷൻ ഫെബ്രു. 2 മുതൽ

ഏബ്രാഹാം വടക്കേത്ത്
പാലക്കാട് : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ വടക്കഞ്ചേരി സെന്റർ 36 -മത് കൺവെൻഷൻ ഫെബ്രുവരി 2 മുതൽ 5 വരെ വടക്കഞ്ചേരി ശെൽവം ഓഡിറ്റോറിയത്തിൽ നടക്കും.
സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസ് വർഗീസ് ഉത്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ കെ. ജെ തോമസ് കുമളി, അനീഷ് തോമസ്, റെജി ശാസ്താംകോട്ട, തോമസ് മാമൻ, ജോയ് എബ്രഹാം, ജോസ് വർഗീസ് എന്നിവർ പ്രസംഗിക്കും. സെന്റർ ക്വയർ ഗാനശുശ്രുഷ നടത്തും.