ഐപിസി വാഴൂർ സെന്റർ കൺവൻഷൻ ഫെബ്രു. 3 മുതൽ

ഐപിസി വാഴൂർ സെന്റർ കൺവൻഷൻ ഫെബ്രു. 3 മുതൽ

കൊടുങ്ങൂർ : ഐ.പി.സി വാഴൂർ സെന്റർ 8-മത് കൺവൻഷൻ ഫെബ്രുവരി 3,4,5 തീയതികളിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ  നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ സജി പി.മാത്യു ഉത്ഘാടനം നിർവഹിക്കും.

 പാസ്റ്റർമാരായ പി.സി.ചെറിയാൻ, കെ.വി.എബ്രഹാം (യുഎസ്) , ഡോ.സാജു ജോസഫ്, ബേബി വർഗ്ഗീസ് (യു എസ് ), ഡോ.ജോർജ്ജ് മാത്യു (യുഎസ്), ബ്രദർ ഗ്ലാഡ്സൺ ജേക്കബ്, സിസ്റ്റർ സൂസൻ തോമസ് ബഹ്റിൻ എന്നിവർ പ്രസംഗിക്കും. സുവി.കെ.പി.രാജൻ നയിക്കുന്ന ബേർശേബ ഗോസ്പൽ വോയ്സ് ഗാനശുശ്രൂഷ നിർവഹിക്കും. 

 

Advertisement