ഐപിസി വടക്കഞ്ചേരി സെൻറർ സംയുക്ത ആരാധന  ഫെബ്രുവരി 4 ന്

ഐപിസി വടക്കഞ്ചേരി സെൻറർ സംയുക്ത ആരാധന  ഫെബ്രുവരി 4 ന്

വടക്കഞ്ചേരി : ഐപിസി വടക്കഞ്ചേരി സെൻറർ സംയുക്ത ആരാധന  ഫെബ്രുവരി 4 ഞായർ രാവിലെ 9 മണി മുതൽ വടക്കഞ്ചേരി ഗോസ്പൽ സെൻററിൽ നടക്കും. 

വടക്കഞ്ചേരി സെൻറർ മിനിസ്റ്റർ പാസ്റ്റർ ജോസ് വർഗീസ് കർതൃമേശ ശ്രുശ്രൂഷയ്ക്ക് നേതൃത്വം നല്കും.

റവ. കെ.സി ജോൺ ഫ്ലോറിഡ , ജോയ് എബ്രഹാം (യു എസ്എ) എന്നിവർ മുഖ്യവചന ശുശ്രൂഷ നിർവഹിക്കും. ഉച്ചക്ക് 2 മുതൽ   പിവൈപിഎ, സൺഡേ , സഹോദരി സമാജം സംയുക്ത വാർഷികവും നടക്കും.