ഐപിസി അയർലൻഡ് & ഇ യു റീജിയന്റെ പിവൈപിഎ ടാലന്റ് ടെസ്റ്റ് ജൂലൈ 27 ന് 

ഐപിസി അയർലൻഡ് & ഇ യു റീജിയന്റെ പിവൈപിഎ ടാലന്റ് ടെസ്റ്റ് ജൂലൈ 27 ന് 

ഡബ്ലിൻ : ഐപിസി അയർലൻഡ് & ഇ യു റീജിയന്റെ പിവൈപിഎ ടാലന്റ് ടെസ്റ്റ് ജൂലൈ 27 ന് ഡബ്ലിനിലെ ഗ്രീൻഹിൽസ് കമ്മ്യൂണിറ്റി സെന്ററിൽ  നടക്കും.

ഐപിസി അയർലൻഡ് & ഇ യു റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി റ്റി എബ്രഹാം ഉദ്ഘാടനം നിർവഹിക്കും.

പി വൈ പി എ പ്രസിഡണ്ട് പാസ്റ്റർ അനീഷ് ജോർജ്, വൈസ് പ്രസിഡന്റ്  ജിബി കെ ജോൺ, സെക്രട്ടറി സബിൻ കെ ബാബു, ജോയിന്റ് സെക്രട്ടറി  ബിജി മാത്യു, ട്രഷറർ ജിബി തോമസ് എന്നിവർ നേതൃത്വം നൽകും.

അയർലൻ്റിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക : പാസ്റ്റർ ജോബി സാമുവേൽ : +353 89 264 5969

Advertisement