അയർലണ്ടിൽ യൂത്ത് കോൺഫറൻസ് ഒക്ടോ. 5 ന് 

അയർലണ്ടിൽ യൂത്ത് കോൺഫറൻസ് ഒക്ടോ. 5 ന് 

അയർലണ്ട് : ഐപിസി ഗിൽഗാൽ ചർച്ച് പിവൈപിഎ യുടെയും ഇമ്മാനുവേൽ പ്രയർ ഫെലോഷിപ്പിന്റെയും ആഭിമുഖ്യത്തിൽ യൂത്ത് കോൺഫറൻസ് ഒക്ടോ. 5 ന്  രാവിലെ 9.30 ന് പ്രെസ്‌ബെറ്റീരിയൻ ചർച്ച് ഹാളിൽ നടക്കും.ട്രിനിറ്റി എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ വർഗീസ് എം സാമുവൽ മുഖ്യ സന്ദേശം നൽകും. 

എൻഡ്‌ലെസ്സ് പ്രൈസ് ബാൻഡ് ആരാധനയ്ക്ക് നേതൃത്വം നൽകും.