പാസ്റ്റർ ജിംസൺ പി.ടി ചുമതലയേറ്റു

പാസ്റ്റർ ജിംസൺ പി.ടി ചുമതലയേറ്റു

ഓസ്ട്രലിയ: ബ്രിസ്ബയൻ ക്രിസ്ത്യൻ അസംബ്ലിയുടെ ശുശ്രൂഷകനായി പാസ്റ്റർ ജിംസൺ പി.ടി ചുമതലയേറ്റു. ഡൽഹി മഹനീയദാൻ ഫെല്ലോഷിപ്പിന്റെ സഫ്‌ടർജംഗലെ ശുശ്രൂഷകനായിരുന്ന പാസ്റ്റർ ജിംസൺ കൗൺസിലിങ്ങലും വേദപഠനത്തിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ഓൺലൈൻ ഗുഡ്ന്യൂസ് പ്രതിനിധിയാണ്. 

സഹധർമ്മിണി : ഫെബി. മകൾ: ജോഹന്നാ.

Advertisement