കോഴിക്കോട് ഇരിങ്ങാടൻ പള്ളി പായിപ്പാട്ട് വീട്ടിൽ ജോസഫ് നിര്യാതനായി

കോഴിക്കോട് ഇരിങ്ങാടൻ പള്ളി പായിപ്പാട്ട് വീട്ടിൽ ജോസഫ് നിര്യാതനായി

കോഴിക്കോട്: ഗവൺമെന്റ് എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ മുൻ അസിസ്റ്റന്റ് ഡയറക്ടറും കോഴിക്കോട് ഫുൾ ഗോസ്‌പൽ ചർച്ച് സഭാംഗവുമായ ഇരിങ്ങാടൻ പള്ളി പായിപ്പാട്ട് വീട്ടിൽ പി ജി ജോസഫ് (70)നിര്യാതനായി.

സംസ്കാരം ജൂലൈ 27ന് രാവിലെ പത്തുമണിക്ക് ഇരിങ്ങാടൻ പള്ളിയിലെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം വെസ്റ്റ് ഹിൽ പെന്തക്കോസ്ത് സെമിത്തേരിയിൽ.

ഭാര്യ : റെയ്‌ച്ചൽ ജോസഫ്, പാല അറപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ : ക്രിസ്റ്റി, ചാർളി. മരുമകൾ: നിമിഷ ക്രിസ്റ്റി.

Advertisement