കേരളാ ക്രിസ്ത്യൻ അസംബ്ലി കാനഡയിൽ റിവൈവൽ 2023 ഓഗ . 4 മുതൽ

കേരളാ ക്രിസ്ത്യൻ അസംബ്ലി കാനഡയിൽ റിവൈവൽ 2023 ഓഗ . 4 മുതൽ

ടോറോൻഡോ : കേരളാ ക്രിസ്ത്യൻ അസംബ്ലിയിൽ ഓഗ.4 മുതൽ 6 വരെ 'റിവൈവൽ 2023 ' എന്ന പേരിൽ ഉണർവ് യോഗങ്ങൾ നടക്കും.

പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ സന്ദേശം നല്കും. പാസ്റ്റർ സാബു ലൂയിസ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.

പാസ്റ്റർമാരായ മാത്യു ജോൺ, ജോനാഥാൻ സാമുവേൽ എന്നിവർ നേതൃത്വം നല്ക്കും. വിവരങ്ങൾക്ക് : +1 416 727 7542

Advertisement