കൊടുമൺ യുപിഫ് സംയുക്ത വിബിഎസ് ഏപ്രിൽ 8 മുതൽ

കൊടുമൺ യുപിഫ് സംയുക്ത വിബിഎസ് ഏപ്രിൽ 8 മുതൽ

വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ

കൊടുമൺ: യുപിഎഫിൻ്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 8 മുതൽ 13 വരെ വാഴമുട്ടം ദി ഇൻഡ്യ ഫുൾ ഗോസ്പൽ ചർച്ചിൽ Excel VBS ൻ്റെ പാഠ്യപദ്ധതി പ്രകാരം വിബിഎസ് നടക്കും. രാവിലെ 9 മണി മുതൽ 1 മണി വരെയാണ് സമയം. Excel VBS ൻ്റെ പാഠ്യപദ്ധതി പ്രകാരം നടക്കും.

കൺവീനേഴ്സായി പാസ്റ്റർമാരായ സാം കുട്ടി, തോമസ് ശമുവേൽ , ഷാജി കുമ്പളപള്ളിയിൽ, ബിനോയ് എം. ജോഷ്വ, യുപിഎഫ് കമ്മറ്റിയും പബ്ലിസിറ്റി കൺവീനർമാരായി പാസ്റ്റർ എബ്രഹാം വി.തോമസ്, പാസ്റ്റർ വിൽസൺ ജോസ് എന്നിവരും പ്രവർത്തിക്കും.

പ്രസിഡന്റ് പാസ്റ്റർ സാം കോശി സെക്രട്ടറി പാസ്റ്റർ ബിനോയ് എം ജ്വോഷ്വ പ്രവർത്തിക്കുന്നു.