ബ്ലസ് കുളത്തുപ്പുഴ മെയ് 19 മുതൽ

ബ്ലസ് കുളത്തുപ്പുഴ മെയ് 19 മുതൽ

കൊല്ലം: 1989 ക്ലാസ് മേറ്റ്സ് പ്രയർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ബ്ലെസ് കുളത്തുപ്പുഴ എന്ന പേരിൽ മെയ് 19-21 വരെ സുവിശേഷ യോഗവും സംഗീത വിരുന്നും നടക്കും.

പാസ്റ്റർ റോയ് കെ.തോമസ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ പ്രിൻസ് തോമസ് , അനീഷ് തോമസ് , ബാബ്ജി തോമസ് (ഡൽഹി) എന്നിവർ പ്രസംഗിക്കും.

ഇമ്മാനുവേൽ കെ.ബി, മോസസ് ടൈറ്റസ് , സിസ്റ്റർ ബിനിഷ ബാബ്ജി എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.

വിവരങ്ങൾക്ക് : 80754 23831

Advertisement