കൊട്ടാരക്കര സെക്ഷൻ സി.എ യുടെ യൂത്ത് മ്യൂസിക് ഫെസ്റ്റിവൽ ഏപ്രിൽ 16 ന്

കൊട്ടാരക്കര സെക്ഷൻ സി.എ യുടെ യൂത്ത് മ്യൂസിക് ഫെസ്റ്റിവൽ  ഏപ്രിൽ 16 ന്

കൊട്ടാരക്കര : കൊട്ടാരക്കര സെക്ഷൻ സി.എ യുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 16ന് വൈകിട്ട് 6 ന് യൂത്ത് മ്യൂസിക് ഫെസ്റ്റിവൽ കലയപുരം TIM ബൈബിൾ കോളേജിൽ നടക്കും. പ്രെസ്ബിറ്റർ പാസ്റ്റർ ബിനു.വി.എസ് ഉദ്ഘാടനം ചെയ്യും.

പാസ്റ്റർ ജോസ് ടി. ജോർജ് മുഖ്യ പ്രസംഗം നടത്തും. പാസ്റ്റർ അനിൽ അടൂർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ സിജു മാത്യു, റിന്റോ റെജി, അനീഷ് എന്നിവർ നേതൃത്വം നൽകും.