ദിയ എൽസ തോമസിന് എം.സി.എ യ്ക്ക് നാലാം റാങ്ക്

ദിയ എൽസ തോമസിന് എം.സി.എ യ്ക്ക്  നാലാം റാങ്ക്

 കോട്ടയം : എം.ജി യൂണിവേഴ്സിറ്റിയുടെ എം.സി.എ പരീക്ഷയിൽ തിരുവല്ല ഐപിസി പ്രയർ സെന്റർ സഭാംഗം ദിയ എൽസ തോമസിന് നാലാം റാങ്ക്.

തിരുവല്ല മുതുതോട്ടത്തിൽ തോമസ് വർഗീസ്- സുനു തോമസ് ദമ്പതികളുടെ മൂത്തമകളാണ്. മൂന്ന് വർഷം മുൻപ് എംജി യൂണിവേഴ്സിറ്റിയുടെ ബി.എസ്. സി കമ്പ്യൂട്ടർ സയൻസിൽ ദിയയ്ക്ക് ആറാം റാങ്ക് ലഭിച്ചിരുന്നു.

Advertisemen