കെഎസ്എ പെന്തക്കോസ്തൽ കമ്യൂണിറ്റി: 'സ്റ്റെറിസോ - 2023' ഏപ്രിൽ 4ന്

കെഎസ്എ പെന്തക്കോസ്തൽ കമ്യൂണിറ്റി: 'സ്റ്റെറിസോ - 2023' ഏപ്രിൽ 4ന്

കുമ്പനാട് : സൗദിയിൽ ചെയ്തിരുന്ന പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യ വേദിയായ കെഎസ്എ പെന്തക്കോസ്തൽ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 4 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ 4 വരെ സ്റ്റെറിസോ പൊതുയോഗം മുട്ടുമൺ ഐസിപിഎഫ് മൗണ്ട് ഒലിവ് സെന്ററിൽ നടക്കും.

പാസ്റ്റർമാരായ ജോൺ പുളിവേലിൽ (വെസ്റ്റ് ബംഗാൾ), തോമസ് കുരുവിള പുനലൂർ എന്നിവർ പ്രസംഗിക്കും. കെഎസ്എ കമ്യൂണിറ്റി ക്വയർ പ്രയ്സ് ആൻഡ് വർഷിപ്പിന് നേതൃത്വം കൊടുക്കും. സമ്മേളനത്തിന് പാസ്റ്റർമാരായ സി സി ചാക്കോ, കെ കെ ഷാജി, സാം മാത്യു തുടങ്ങിയവർ നേതൃത്വം വഹിക്കും. Phone: 9562343598