ഉപവാസപ്രാര്‍ത്ഥനയും ഉണര്‍വുയോഗവും

ഉപവാസപ്രാര്‍ത്ഥനയും ഉണര്‍വുയോഗവും

കോട്ടയം: ഐപിസി സീയോണ്‍ ടാബര്‍നാക്കിള്‍ സഭയില്‍ ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ ഉപവാസപ്രാര്‍ത്ഥനയും ഉണര്‍വ്വയോഗവും നടക്കും. ദിവസവും രാവിലെ 10 മണിക്കും വൈകുന്നേരം 6.30നും ആരംഭിക്കുന്ന യോഗങ്ങളില്‍ പാസ്റ്റര്‍മാരായ സജി പി. എബ്രഹാം (കാനം), ഉമ്മന്‍ മോടയില്‍, വര്‍ഗീസ് ബേബി (കായംകുളം), ബി. മോനച്ചന്‍ (കായംകുളം), സജീവ് എബ്രഹാം (കോട്ടയം) എന്നിവര്‍ ശുശ്രൂഷിക്കും. പാസ്റ്റര്‍ കുര്യന്‍ കെ. ഫിലിപ്പ് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447414953