കൈതമറ്റം ഐപിസിയിൽ ബൈബിള്‍ ക്ലാസ് സെപ്റ്റം. 7 മുതല്‍

കൈതമറ്റം ഐപിസിയിൽ ബൈബിള്‍ ക്ലാസ് സെപ്റ്റം. 7 മുതല്‍

കോട്ടയം : കൈതമറ്റം ഐപിസി ബെഥേല്‍ സഭയില്‍ സെപ്റ്റംബര്‍ 7 മുതല്‍ 10 വരെ ദിവസവും വൈകിട്ട് 7.30 മുതല്‍ 9.30 വരെ ബൈബിള്‍ ക്ലാസ് നടക്കും. ഈ കാലഘട്ടത്തില്‍ ബൈബിളിനുള്ള പ്രാധാന്യത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് 'ബൈബിള്‍: ഉദ്ദേശ്യം, ഉപദേശങ്ങള്‍, പ്രായോഗികത" എന്ന വിഷയത്തില്‍ പാസ്റ്റര്‍ ഡോ. സാജു ജോസഫ് ക്ലാസെടുക്കും. പാസ്റ്റര്‍ വിന്‍സി ജി. ഫിലിപ്പ് നേതൃത്വം നല്‍കും.

Advertisement