ഫസ്റ്റ് അസംബ്‌ളി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ ഒരുക്കുന്ന 'ഉപവാസ പ്രാർത്ഥന' ഏപ്രിൽ 1 മുതൽ

ഫസ്റ്റ് അസംബ്‌ളി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ ഒരുക്കുന്ന 'ഉപവാസ പ്രാർത്ഥന' ഏപ്രിൽ 1 മുതൽ

കുവൈറ്റ്‌ : ഫസ്റ്റ് അസംബ്‌ളി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ ഒരുക്കുന്ന ഉപവാസ പ്രാർത്ഥന ഏപ്രിൽ 1 ശനിയാഴ്ച്ച മുതൽ ഏപ്രിൽ 7 വെള്ളിയാഴ്ച്ച വരെ എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 8.45 വരെ അബ്ബാസിയയിലുള്ള ഫസ്റ്റ് അസംബ്‌ളി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ ഹാളിൽ (ഓൾഡ് നീഡ്‌സ് റ്റൈപ്പിംഗ്‌ സെന്ററിന്റെ എതിർവശത്തുള്ള ബേസ്മെന്റ് ഹാൾ) നടക്കും. പാസ്റ്റർ ജോയ് ചെങ്കൽ പ്രസംഗിക്കും.