ലിവിംഗ് ലൈറ്റ് ഗോസ്പൽ മിനിസ്ട്രിയുടെ സഹോദരി സമാജത്തിനു പുതിയ ഭാരവാഹികൾ

ലിവിംഗ് ലൈറ്റ് ഗോസ്പൽ മിനിസ്ട്രിയുടെ സഹോദരി സമാജത്തിനു പുതിയ ഭാരവാഹികൾ

പാലക്കാട് : ഭാരതത്തിലെ വിവിധ സ്റ്റേറ്റുകളിൽ സാമൂഹ്യ ക്ഷേമത്തിനും പ്രേഷിത പ്രവർത്തനത്തിനും വേണ്ടി പാലക്കാട് കരിമ്പ ആസ്ഥാനമായി നില കൊള്ളുന്ന LLGM ന്റെ സഹോദരി സമാജത്തിന്റെ  ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ്‌ - സിസ്റ്റർ അന്നമ്മ തോമസ്‌ (ഓക്ലഹോമ), വൈസ് പ്രസിഡന്റ്‌ - സിസ്റ്റർ രൂഹമ്മ നായര്‍ (ഗുജറാത്ത്), സെക്രട്ടറി - സിസ്റ്റർ ജോളി രാജു (പഞ്ചാബ് ), ജോയിന്റ് സെക്രട്ടറി - സിസ്റ്റർ അനിതാ സന്തോഷ് (ഓക്ലഹോമ), ട്രെഷറാര്‍ - സിസ്റ്റർ ജോളി സാജന്‍ (കോട്ടയം), പ്രയര്‍ കോര്‍ഡിനേറ്റര്‍ - സിസ്റ്റർ സിജി പ്രസാദ്‌ (തൃശൂര്‍) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി സിസ്റ്റർ മേരി ഡാനിയേല്‍ (ഹിമാചല്‍ പ്രദേശ്‌), സിസ്റ്റർ ആനി മനോജ്‌ (ചണ്ടിഗഡ്), സിസ്റ്റർ മേഴ്സി അനിയൻ (കോട്ടയം) എന്നിവരെയും തിരഞ്ഞെടുത്തു.