മണ്ണാർക്കാട് പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ്പ് (MPPF)  പ്രവർത്തനോദ്ഘാടനവും

മണ്ണാർക്കാട് പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ്പ് (MPPF)  പ്രവർത്തനോദ്ഘാടനവും

മണ്ണാർക്കാട്: മണ്ണാർക്കാട് പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ്പ് (MPPF)  പ്രവർത്തനോദ്ഘാടനവും ആത്മീയ സംഗമവും നടന്നു. 

പാസ്റ്റർ ഷിജു കെ. പി അദ്ധ്യക്ഷം വഹിച്ചു. ഐപിസി അട്ടപ്പാടി സെൻറർ മിനിസ്റ്റർ പാസ്റ്റർ എം ജെ മത്തായി ഉദ്ഘാടനം നിർവഹിച്ചു. ഷാരോൺ ഫെലോഷിപ്പ് പാലക്കാട് ജില്ലാ സെൻറർ മിനിസ്റ്റർ പാസ്റ്റർ ജോർജ്ജ് മാത്യു മുഖ്യവചന ശുശ്രൂഷ നിർവഹിച്ചു.

സെക്രട്ടറി പാസ്റ്റർ സന്തോഷ് എൻ പി റിപ്പോർട്ട് അവതരിപ്പിച്ചു. പാസ്റ്റർ സിജോ പി പി യുടെ നേതൃത്വത്തിൽ സംഗീത ശുശ്രുഷ നടന്നു

പ്രസിഡന്റ് പാസ്റ്റർ കെ.ആർ ഉണ്ണികൃഷ്ണൻ, പാസ്റ്റർ എം.സി ബേബി, പാസ്റ്റർ സജി എബ്രഹാം, പാസ്റ്റർ പി എം സണ്ണി, പാസ്റ്റർ ജോഷി പി എം , പാസ്റ്റർ ജിമ്മിച്ചൻ, പാസ്റ്റർ ഈപ്പൻ വി ചാക്കോ എന്നിവർ നേതൃത്വം നൽകി.