ഏകദിന സുവിശേഷയോഗം ഹാമിൽട്ടനിൽ
ഹാമിൽട്ടൻ: ന്യൂസിലാന്റിലെ ഹാമിൽട്ടൻ പട്ടണത്തിലെ കാർമേൽ ശാരോൺ ഫെല്ലോഷിപ് സഭയുടെ നേതൃത്വത്തിൽ ഏകദിന സുവിശേഷയോഗം നടക്കും. സെപ്റ്റംബർ 15 ഞായറാഴ്ച വൈകുന്നേരം 6.30ന് സഭാ ഹാളിൽ യോഗം നടത്തപ്പെടും. പ്രസ്തുത യോഗത്തിൽ പാസ്റ്റർമാരായ സന്തോഷ് തര്യൻ, എബിൻ അലക്സ് എന്നിവർ വചന പ്രഘോഷണം നടത്തും.