ബഹ്റൈൻ എംഇപിസി വൺഡേ റ്റീൻസ് മീറ്റ് ഏപ്രിൽ 13 ന് 

ബഹ്റൈൻ എംഇപിസി വൺഡേ റ്റീൻസ് മീറ്റ് ഏപ്രിൽ 13 ന് 

സെഗയ : ബഹ്റൈൻ എം ഇ പി സി യുവജനങ്ങൾക്കായി "ക്രോസ് ബെയറേഴ്സ്"എന്ന പേരിൽ ഏകദിന സംഗമം ഏപ്രിൽ 13 ന് ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെ സെഗയായിലുള്ള ബഹ്റൈൻ എ ജി ചർച്ച്‌ ഹാളിൽ നടക്കും. 

ഇവാ. ഡേവീസ് ഏബ്രഹാം (ലഖ്‌നൗ) ക്ലാസ്സുകൾക്ക് നേതൃത്വം കൊടുക്കും

വർഷിപ്പ് സെഷൻ, സ്പെഷ്യൽ സെഷൻ, ആക്റ്റിവിറ്റീസ്, ചോദ്യോത്തര വേള എന്നിവ ഉണ്ടായിരിക്കും.

രജിസ്ട്രർ ചെയ്ത10 വയസ്സ് മുതൽ 20 വയസ്സ് വരെയുള്ള യുവജനങ്ങൾക്കാണ് പ്രവേശനം.

രജിസ്ട്രേഷൻ ചെയ്യുന്നതിനായി ബന്ധപ്പെടുക ബ്രദർ മാർട്ടിൻ ജോ മാത്യു, എം ഇ പി സി ജനറൽ സെക്രട്ടറി (+973 6670 9406)