മിഷൻ ചലഞ്ചും സംഗീത ശുശ്രൂഷയും ജൂൺ 28ന്

മിഷൻ ചലഞ്ചും സംഗീത ശുശ്രൂഷയും ജൂൺ 28ന്

ഹൂസ്റ്റൺ: മിഷൻ ചലഞ്ചും സംഗീത ശുശ്രൂഷയും ജൂൺ 28 ന് ഹൂസ്റ്റണിൽ (4419 LUDWIG IN, STAFFORD, TX 77477) നടക്കും. ഗുജറാത്ത് മസിഹ് മണ്ഡലി അസോസിയേഷൻ്റെ സീനിയർ പാസ്റ്റർ സജി മാത്യു പ്രസംഗിക്കും. പാസ്റ്റർ ജേക്കബ്ബ് മാത്യു , ഏല്യാസർ ചാക്കോ എന്നിവർ നേതൃത്വം നൽകും.

Advertisement