ആയിരം പേർക്ക് ബിരുദം നല്കി മിഷൻ ഇന്ത്യ

നാഗ്‌പുർ : മിഷൻ ഇന്ത്യ തീയോളോജിക്കൽ സെമിനാരിയുടെ ഇന്ത്യയിലെ വിവിധ വേദപഠനശാലകളിൽ പഠനം പൂർത്തികരിച്ച 1000 വേദവിദ്യർത്ഥികളികൾക്ക് ബിരുദം നല്കി. നാഗ്‌പൂരിലുള്ള മിഷൻ ഇന്ത്യ തീയോളോജിക്കൽ സെമിനാരിയിൽ നടന്ന കോൺഫറൻസിൽ റവ. ഡോ സജി കെ ലൂക്കോസ് മുഖ്യപ്രഭാഷണം നടത്തി.