എംയുപിഎഫ് അനുമോദന സമ്മേളനവും  അവാർഡ്ദാനവും  ഓഗ. 18ന്

എംയുപിഎഫ് അനുമോദന സമ്മേളനവും  അവാർഡ്ദാനവും  ഓഗ. 18ന്

മല്ലപ്പള്ളി: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയവരെ താലൂക്കിലെ പെന്തക്കോസ്തു ഐക്യ കൂട്ടായ്മയായ എംയുപിഎഫിൻ്റെ നേതൃത്വത്തിൽ  ആദരിക്കുന്നു. സമ്മേളനം 18ന്  4ന് മൂശാരിക്കവല ശാരോൻ ഹാളിൽ  നടക്കും.

പ്രസിഡന്റ് പാസ്റ്റർ ടി.വി.പോത്തൻ  ഉദ്ഘാടനം ചെയ്യും ,  പ്രകാശ് വി.മാത്യു ക്ലാസ് നയിക്കും. പാസ്റ്റർ എ.ഡി.ജോൺസൺ അധ്യക്ഷത വഹിക്കും. പാസ്റ്റർ ടി.എം.വർഗീസ് അനുഗ്രഹ പ്രാർത്ഥനയും പാസ്റ്റർ ഐസക്ക് തോമസ് വചന പ്രഭാഷണവു നടത്തും.
സുരേഷ് കുമാർ എം.എ. ഫിലിപ്പ് എന്നിവർ നേതൃത്വം നൽകും.

Advertisement 

Advertisement