സംഗീത സായാഹ്നം ജനു: 29 നാളെ ബാംഗ്ലൂരിൽ

സംഗീത സായാഹ്നം ജനു: 29 നാളെ ബാംഗ്ലൂരിൽ

ബെംഗളൂരു: ഐ.പി.സി. ജെപി നഗർ സഭയുടെ നേതൃത്വത്തിൽ സംഗീത സായാഹ്നം ജനുവരി 29 ഞായറാഴ്ച വൈകുന്നേരം 4 മുതൽ ജെ.പി നഗർ ഐ.പി.സി ശാലേം പ്രയർ ഹാളിൽ  നടക്കും. ക്രിസ്തീയ ഗായകൻ പാസ്റ്റർ ലോർഡ്സൺ ആന്റണി സംഗീതാരാധനക്ക് നേതൃത്വം നൽകും.

പാസ്റ്റർ ബോബി ബാബു ബ്രദർ.ബിനോയ് മാത്യൂ, ബ്രദർ.ലിജോ ജോൺസൺ എന്നിവർ നേതൃത്വം നൽകും.