ചർച്ച് ഓഫ് ഗോഡ് അമേരിക്കൻ കോൺഫ്രൻസ് 2024-ൽ നോർത്ത് കരോലിനയിൽ

ചർച്ച് ഓഫ് ഗോഡ് അമേരിക്കൻ കോൺഫ്രൻസ് 2024-ൽ നോർത്ത് കരോലിനയിൽ

ഡാളസ്: നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് നാഷണൽ കോൺഫ്രൻസ് 2024-ൽ നോർത്ത് കരോലിനയിലെ ഷാർലറ്റിൽ ജൂലൈയിൽ നടക്കും.

കോൺഫ്രൻസിന്റെ ഭാരവാഹികളായി റവ. സൈമൺ ഫിലിപ്പ് (പ്രസിഡന്റ്), റവ. എബി മാമ്മൻ (വൈസ് പ്രസിഡന്റ്), വിജു തോമസ് (നാഷണൽ സെക്രട്ടറി), ടിനു മാത്യു (നാഷണൽ ട്രഷറാർ), ഇവാ. ആൽവിൻ ഉമ്മൻ (ഇംഗ്ലീഷ് സെഷൻ - കോർഡിനേറ്റർ) എന്നിവരെയും

വുമൺസ് മിനിസ്ട്രി ഭാരവാഹികളായി സഹോദരിമാരായ സുജൻ ചെറിയാൻ (പ്രസിഡന്റ്), ജിജി തോമസ് (വൈസ് പ്രസിഡന്റ ), സൂസൻ ഷിബു (സെക്രട്ടറി), ഓമന ഉമ്മൻ(ട്രഷറാർ) എന്നിവരെയും തിരഞ്ഞെടുത്തു.