നോർത്ത് അമേരിക്കൻ പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി

നോർത്ത് അമേരിക്കൻ പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി

ഫിലാദൽഫിയ: നോർത്ത് അമേരിക്കൻ പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറം മാധ്യമ പ്രവർത്തകരുടെ സമ്മേളനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഫിലാദൽഫിയ പിസിഎൻഎകെ കോൺഫറൻസിൽ നടന്നു.

  രാജൻ ആര്യപ്പള്ളി (പ്രസിഡന്റ്), സാം മാത്യു (വൈസ് പ്രസിസന്റ് ), നിബു വെള്ളവന്താനം (ജനറൽ സെക്രട്ടറി), എബിൻ അലക്സ് (ജോ.സെക്രട്ടറി), ഡോ. ജോളി ജോസഫ്, (ട്രഷറാർ) , ഡോ. ഷൈനി സാം (ലേഡീസ് കോർഡിനേറ്റർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Advertisement