പാസ്റ്റർ സന്തോഷ് എബ്രഹാമിനും കുടുംബത്തിനും വേണ്ടി അടിയന്തിരമായി പ്രാർത്ഥിക്കുക.

പാസ്റ്റർ സന്തോഷ് എബ്രഹാമിനും കുടുംബത്തിനും വേണ്ടി  അടിയന്തിരമായി പ്രാർത്ഥിക്കുക.

ഡൽഹി : കാൽവരി ടാബർനാക്കൽ സഭയുടെ ശുശ്രുഷകൻ കർത്തൃദാസൻ പാസ്റ്റർ സന്തോഷ് ഏബ്രഹാമും കുടുംബവും ഡൽഹിയിലുള്ള ഒരു ഭവനത്തിൽ പ്രാർത്ഥന നടത്തുന്ന സമയം പോലീസ് അവരെ അറസ്റ്റ് ചെയ്ത് ജയിലിൽ ആക്കിയിരിക്കുന്നു. ദൈവജനത്തിന്റെ പ്രത്യേകം പ്രാർത്ഥന ഈ പ്രിയപ്പെട്ടവരുടെ വിടുതലിനായി അഭ്യർത്ഥിക്കുന്നു.

Advertisement