ന്യൂ ലൈഫ് ഗോസ്പൽ മിനിസ്ട്രിയുടെ ഏകദിന സുവിശേഷ യോഗവും സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും

ന്യൂ ലൈഫ് ഗോസ്പൽ മിനിസ്ട്രിയുടെ ഏകദിന സുവിശേഷ യോഗവും സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും

പാലക്കാട് :  മണ്ണാർക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ന്യൂലൈവ് ഗോസ്പൽ മിനിസ്ട്രിയുടെ ഏകദിന സുവിശേഷയോഗം ഏപ്രിൽ 22 ശനി രാവിലെ 10.30 മുതൽ തച്ചമ്പാറ വേരുംങ്കൽ കോപ്ലസിലെ ഫെയ്ത്ത് സിറ്റി ചർച്ചിൽ നടക്കും. പാസ്റ്റർ കെ. യു ജോയി പ്രസംഗിക്കും. ചാരിറ്റബിൾ ട്രസ്‌റ്റ് പ്രസിഡൻറ്റ് പാസ്റ്റർ പി.സി. സേവ്യർ മുഖ്യ സന്ദേശം നൽകും. കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും നടക്കും. 

Advertisement