നെഹമ്യാവ് സാബു തോമസിൻ്റെ (34) സംസ്കാരം സെപ്.14 ന്

നെഹമ്യാവ് സാബു തോമസിൻ്റെ (34) സംസ്കാരം സെപ്.14 ന്

ആലപ്പുഴ: ഐപിസി ചേർത്തല സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സാബു തോമസിന്റെ മകൻ നെഹമ്യാവ് സാബു തോമസ്(34) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 

സംസ്കാര ശുശ്രൂഷ സെപ്.14 ന് ശനിയാഴ്ച ആലപ്പുഴ മട്ടാഞ്ചേരിക്ക് സമീപമുള്ള ഗില്ഗാൽ മേതേക്കാട് വീട്ടിൽ  രാവിലെ10 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കും. തുടർന്ന് തിരുവല്ല തെങ്ങേലി മേതേക്കാട് കുടുംബ വീട്ടിൽ ഉച്ചയ്ക്ക് 2.30 മുതൽ 3.30 വരെ പൊതുദർശനം. തുടർന്ന് 4 ന് സംസ്ക്കാരം തെങ്ങേലി സഭാ സെമിത്തേരിയിൽ

ഭാര്യ : ബ്ലെസി, കാനഡ ( പത്തനംതിട്ട, മല്ലശ്ശേരി, പന്തലോടിൽ കുടുംബം)

മാതാവ്: റൂബി. സഹോദരൻ: ജെരമിയ സാബു തോമസ്

Advertisement

Advertisement