ദി ടാബർനാക്കിൾ എജി ചർച്ചിൽ സൗജന്യ ആരോഗ്യ ക്യാമ്പ് മെയ് 27 ന്

ദി ടാബർനാക്കിൾ എജി ചർച്ചിൽ സൗജന്യ ആരോഗ്യ ക്യാമ്പ് മെയ് 27 ന്

ബെംഗളൂരു: ദി ടാബർനാക്കിൾ എജി ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ ആരോഗ്യ ക്യാമ്പ് മെയ് 27 ന് വടേരഹള്ളി മുനിശ്വേര ലേ ഔട്ടിലുള്ള സഭാഹാളിൽ നടക്കും.

രാവിലെ 9 മുതൽ 1 വരെ നടക്കുന്ന ആരോഗ്യ കാമ്പിൽ ബാംഗ്ലൂർ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിലെ ഡോക്ടർമാർ രോഗികളെ പരിരോധിക്കും.

Advertisement