ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെന്റർ ഉപവാസ പ്രാർത്ഥന മെയ്‌ 12ന്

ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെന്റർ ഉപവാസ പ്രാർത്ഥന മെയ്‌ 12ന്

തിരുവനന്തപുരം : ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെന്റർ ഒരുക്കുന്ന ഉപവാസ പ്രാർത്ഥന മെയ്‌ 12 വെള്ളിയാഴ്ച രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ ഐപിസി എബനേസർ തൈവിളയിൽ  നടക്കും. സെന്ററിലെ ദൈവദാസന്മാർ വിവിധ സെക്ഷനുകളിൽ പ്രസംഗിക്കും.  സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സൈമൺ ചാക്കോ, പാസ്റ്റർ സാംകുട്ടി ദാനിയേൽ, പാസ്റ്റർ രാജേഷ് കുമാർ, സുവിശേഷകൻ സാം രാജ് തുടങ്ങിയവർ നേതൃത്വം നൽകും.